¡Sorpréndeme!

IPL 2018 : അവസാന പന്തിൽ മുംബൈയെ വീഴ്ത്തി ഹൈദരാബാദ് | Oneindia Malayalam

2018-04-13 22 Dailymotion

ഐപിഎല്ലില്‍ വീണ്ടുമൊരു ത്രില്ലര്‍. അവസാന പന്ത് വരെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം. ഹോംഗ്രൗണ്ടില്‍ നിലലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയാണ് ഒരു വിക്കറ്റിന് ഹൈദരാബാദ് മറികടന്നത്.
SRH Overcome Mumbai Indians by wicket in the last over
#SRHvMI #IPL2018 #HYDvMUM